#ഒത്തു ചേരാം കൂട്ട് കൂടാം#
“പള്ളിക്കര പ്രവാസി സംഗമം 2020”
നാടും വീടും കുടുംബങ്ങളും വിട്ട് നിന്ന് മണലാരുണ്യത്തിൽ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി ആ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുമ്പോൾ പതിന്മടങ്ങ് സന്തോഷിക്കുന്ന പ്രവാസ ജീവിതം.. ആ കയ്‌പേറിയ ജീവിതങ്ങൾക്കിടയിൽ...
Abu Aziza Refreshments & Sandwiches - DOSA KADA, 2019.12.20.